ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത .


മുവാറ്റുപുഴ:ഇന്നും നാളെയും (തിങ്കൾ ചൊവ്വ ) ദിവസങ്ങളില്‍ സംസ്ഥാനത്ത്‌ ഇടിമിന്നലോടെയുള്ള മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിപ്പ് .ചിലയിടങ്ങളിൽ കനത്ത മഴക്കും സാധ്യത.

ബുധനാഴ്‌ച്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്‌ച എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലര്‍ട്ടുണ്ട്‌. ഞായറാഴ്‌ച്ച കേരളത്തില്‍ സാമാന്യം നല്ല മഴ ലഭിച്ചു. കോട്ടയം കോഴയില്‍ 14 ഉം പിറവത്ത്‌ ഏഴും കോന്നിയില്‍ നാലും സെന്റീമീറ്റര്‍ മഴ ലഭിച്ചു.

One Comment

Leave a Reply

Back to top button
error: Content is protected !!