Grievance Redressal

According to the Code of Ethics and Broadcasting Standards (Dispute Resolution)
Complaints about news / events published by MuvattupuzhaNews (www.muvattupuzhanews.in) can be submitted to those concerned. The complaint should be lodged with the person authorized by Muvattupuzha News within seven days from the date of transmission. Address to which complaints should be sent

Mr. John Kuriakose
Editor
Muvattupuzha News
Phone: 8089410418
Email: [email protected]

Before sending Complaints

It is advisable for complainants to check the details of the Code of Ethics and Broadcasting Statements and News Broadcasting Standards and Regulations

പരാതി പരിഹാരം

കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് (തര്‍ക്കപരിഹാരം) പ്രകാരം
മൂവാറ്റുപുഴ ന്യൂസ് (www.muvattupuzhanews.in) പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത/പരിപാടികളെക്കുറിച്ചുള്ള പരാതികള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്കു സമര്‍പ്പിക്കാം. സംപ്രേഷണ തിയതിക്കു ഏഴു ദിവസത്തിനകം മൂവാറ്റുപുഴ ന്യൂസ് ഇതിനായി അധികാരപ്പെടുത്തിയ ആള്‍ക്കാണ് പരാതി കൊടുക്കേണ്ടത്. പരാതികള്‍ അയക്കേണ്ട വിലാസം

ശ്രീ.ജോൺ കുര്യാക്കോസ്
എഡിറ്റർ
മൂവാറ്റുപുഴ ന്യൂസ്
ഫോണ്‍ : 8089410418
ഇമെയില്‍: [email protected]

 

പരാതികള്‍ അയക്കുന്നതിനു മുന്‍പ് കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ്, ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് റെഗുലേഷന്‍സ് എന്നിവയുടെ വിശദാംശങ്ങള്‍ പരാതിക്കാര്‍ പരിശോധിക്കുന്നത് അഭികാമ്യമാണ്

Please fill out all the details of the Grievance Redressal form. Any section left blank or anonymous or fake submissions will not be accepted.

 

 

 

Back to top button
error: Content is protected !!