പെരൂമ്പല്ലൂര്‍ കണ്ണങ്ങാടിയിലെ 9-ാം നമ്പര്‍ അങ്കണവാടിയിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി ജോണി നെല്ലൂര്‍

മൂവാറ്റുപുഴ: മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍ പെരൂമ്പല്ലൂര്‍ കണ്ണങ്ങാടിയിലെ 9-ാം നമ്പര്‍ അങ്കണവാടിയിലെ 138മത്തെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ്് മുന്‍ വര്‍ഷങ്ങളിലേക്കള്‍ വളരെ പ്രധാന്യം ഉള്ള തെരഞ്ഞടുപ്പാണ്, കോണ്‍ഗ്രസിനെ തള്ളി ഐക്യജനാധിപത്യ മുന്നണിക്ക് ജനങ്ങള്‍ വോട്ടുചെയ്യുമെന്നും നല്ല ഭൂരിപക്ഷത്തോടെ ജോയിസ് ജോര്‍ജ് വിജയിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ജോണിനെല്ലൂര്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നതിനുശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണ് ഇത്. എല്‍ഡിഎഫിനൊപ്പം ഇലക്ഷന്‍ പ്രചരണങ്ങളിലടക്കം ജോണി നെല്ലൂര്‍ സജീവമായിരുന്നു.

Back to top button
error: Content is protected !!