ജോയ്‌സ് ജോര്‍ജിന്റെ വിജയം ഉറപ്പാക്കുന്ന വിധമാണ് പോളിംഗ് പുരോഗമിക്കുന്നത് : മന്ത്രി റോഷി അഗസ്റ്റിന്‍

തൊടുപുഴ : ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജിന്റെ വിജയം ഉറപ്പാക്കുന്ന വിധമാണ് പോളിംഗ് പുരോഗമിക്കുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ . ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള ജോയ്‌സ് ജോര്‍ജിന്റെ മികവ് ഇടുക്കിയില്‍ അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ഇടുക്കി വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 80-ാം നമ്പര്‍ ബൂത്തില്‍ ഭാര്യയോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിന്‍.

 

Back to top button
error: Content is protected !!