സകാത്ത് സെമിനാര്‍ എസ്.എം. സൈനുദ്ദീന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ : സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണീ കാമ്പയിന്‍റെ ഭാഗമായി ബൈത്തു സകാത്ത് ജില്ലാ ചാപ്റ്റര്‍ സംഘടിപ്പിച്ച സകാത്ത് സെമിനാര്‍ എസ്.എം. സൈനുദ്ദീന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയില്‍ നടന്ന സെമിനാറില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.കെ. സലിം
അധ്യക്ഷത വഹിച്ചു. സകാത്തിന്‍റ സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സെമിനാര്‍ നടത്തിയത്. എം.എം. മുഹമ്മദ് ഉമര്‍ മുഖ്യപ്രഭാഷണം നടത്തി. പി.എ. മുഹമ്മദ് അസ്ലം സ്വാഗതവും, അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.

ഫോട്ടോ …………
മൂവാറ്റുപുഴയില്‍ നടന്ന സകാത്ത് സെമിനാര്‍ എസ്.എം. സൈനുദ്ദീന്‍ അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!