മടക്കത്താനം മലേക്കുടിയില്‍ വര്‍ഗീസ് ചാക്കോ (86) നിര്യാതനായി

മടക്കത്താനം: മലേക്കുടിയില്‍ വര്‍ഗീസ് ചാക്കോ (86) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച മൂന്നിന് മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: ബ്രിജീത്ത, കല്ലൂര്‍ക്കാട് പാറേക്കുഴിയില്‍ കുടുംബാഗം. മക്കള്‍: ജെയിംസ്, വിന്‍സെന്റ്, പരേതനായ ഫ്രാന്‍സീസ്. മരുമക്കള്‍: ആനീസ് കൂവളൂര്‍(വയനാട്), സെലിന്‍ ഫ്രാന്‍സീസ് ഇളയച്ചനിക്കല്‍ പുല്‍പ്പള്ളി (ഗ്രാമ പഞ്ചായത്തു മെമ്പര്‍ ,മഞ്ഞള്ളൂര്‍), ജസീന്ത .

 

Back to top button
error: Content is protected !!