പാഴൂർ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തിയ യുവാവ്‌ പുഴയിൽ മുങ്ങി മരിച്ചു

പിറവം: പാഴൂർ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തിയ തൃപ്പൂണിത്തുറ സ്വദേശി മുങ്ങിമരിച്ചു. എരൂർ സൗത്ത് കല്ലുപറമ്പിൽ പരേതനായ മണിയുടെയും ശാന്തയുടെയും മകൻ കെ.എം മനേഷ് (42) ആണ് മരിച്ചത്. ഭാര്യ:വിദ്യാലഷ്മി (മുത്തൂറ്റ് എറണാകുളം) മക്കൾ: ദക്ഷ, ദിയ.

Back to top button
error: Content is protected !!