ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകള്‍ നല്‍കി പൈങ്ങോട്ടൂര്‍ പഞ്ചായത്ത്

പോത്താനിക്കാട്: ജനകീയാസൂത്രണ പദ്ധതി പ്രകാരം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് നല്‍കിയ വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം പ്രസിഡന്‍റ് സീമി സിബി നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളാ സാബു മത്തായി, സണ്ണി കാഞ്ഞിരത്തിങ്കല്‍, പഞ്ചായത്ത് സെക്രട്ടറി എം.വി. അജയകുമാര്‍, സിഡിഎസ് സൂപ്പര്‍വൈസര്‍, ടി.എം. ലിജിയ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!