വാഴക്കുളത്തുണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്ക്.

മൂവാറ്റുപുഴ:-വാഴക്കുളത്തുണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്ക്.ഇന്നലെ രാത്രി എട്ടോടെ വാഴക്കുളം പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.മൂവാറ്റുപുഴ ഭാഗത്തേക്ക് തടി ലോഡുമായി പോയ ലോറിയും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.അപകടത്തിൽ തലക്ക് പരിക്കേറ്റ കാവക്കാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ അഖിൽ അമിത്ഷാണിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പരിക്കുകൾ ഗുരുതരമല്ല.

https://youtu.be/AhWE6wONRsQ

Back to top button
error: Content is protected !!