പോത്താനിക്കാട് യൂഡിഎഫ് പ്രതിഷേധ സമരം നടത്തി.

 

പോത്താനിക്കാട്: കള്ളം പറയുന്ന മുഖ്യമന്ത്രി രാജി വയ്ക്കുക
എന്നാവശ്യപ്പെട്ട് കൊണ്ട് യൂഡിഎഫ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്താനിക്കാടിന്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധ സമരം നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.എം ജോസഫ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി ചെറുകാട്ട്, പ്രിയേഷ് കെ മാത്യു, കെ.വി കുര്യാക്കോസ് ലോറൻസ് എബ്രഹാം, ജോസ് മേലേത്ത് ,നിസാർ പാലക്കൽ,ജോൺ വർഗീസ് ,ജെയ്സൺ ചെറിയാൻ,എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!