കോലഞ്ചേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയുടെ സില്‍വര്‍ ജൂബിലി ആഘോഷം നാളെ

കോലഞ്ചേരി: കോലഞ്ചേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയുടെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികള്‍ വെള്ളിയാഴ്ച നടക്കും. നാളെ വൈകിട്ട് 6ന് കോടതി സമുച്ചയത്തില്‍ നടത്തുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അമിത് റാവല്‍ നിര്‍വ്വഹിക്കും. ജില്ലാ ജഡ്ജി ഹണി എം.വര്‍ഗീസ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.കെ.ഗണേഷ്, കോലഞ്ചേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് എന്‍. എ.സിര്‍ഷ, ന്യായാധികാരി അമല ലോറന്‍സ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Back to top button
error: Content is protected !!