കവളങ്ങാട് നേര്യമംഗലം കോളനി കൊട്ടുക്കല്‍ കെ.ടി സാജന്‍ (60) നിര്യാതനായി

കവളങ്ങാട്: നേര്യമംഗലം കോളനി കൊട്ടുക്കല്‍ കെ.ടി സാജന്‍ (60) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 2ന് വീട്ടുവളപ്പില്‍. ഭാര്യ: റെജി കാഞ്ഞിരവേലി മാടകയില്‍ കുടുംബാഗം. മക്കള്‍: അമല്‍ സാജന്‍ (ഡിവൈഎഫ്ഐ നേര്യമംഗലം മേഖല സെക്രട്ടറി), അനഘ സാജന്‍. മരുമകന്‍: പ്രവീണ്‍.

Back to top button
error: Content is protected !!