സീ ഫോം ഇന്‍ഡസ്ട്രീസ് ഉടമ പൈങ്കുളം റാത്തപ്പിള്ളില്‍ സീസ് ജോണ്‍ നിര്യാതനായി

 

മൂവാറ്റുപുഴ: സീ ഫോം ഇന്‍ഡസ്ട്രീസ് ഉടമ പൈങ്കുളം റാത്തപ്പിള്ളില്‍ സീസ് ജോണ്‍ (59 ) നിര്യാതനായി. സംസ്‌ക്കാരം നടത്തി .ഭാര്യ ടെസ്സി തൊടുപുഴ ഇന്ത്യന്‍ ബേക്കറി ഉടമ വാളികുളത്ത് വി .ടി .ജോസെഫിന്റെ മകളാണ് .മകന്‍ :അമല്‍ (എല്‍ .എല്‍ .ബി .വിദ്യാര്‍ത്ഥി ). പരേതന്‍ മുവാറ്റുപുഴ നിര്‍മ്മല കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ,കെ .എസ്.സി ,യൂത്ത് ഫ്രണ്ട് ,കേരള കോണ്‍ഗ്രസ് (എം ) സംഘടനകളില്‍ ജില്ലാ സംസ്ഥാന ഭാരവാഹിത്വം വഹിച്ചിട്ടുണ്ട് .ഇടുക്കി ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്

Back to top button
error: Content is protected !!