അമ്പലംപടി രശ്മിനിവാസില്‍ ശശിധരന്‍ കെ.വി (75) നിര്യാതനായി

മൂവാറ്റുപുഴ: അമ്പലംപടി രശ്മിനിവാസില്‍ ശശിധരന്‍ കെ.വി (75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഒന്നിന് വീട്ടുവളപ്പില്‍. പരേതന്‍ മുന്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ: രാജമ്മ (മുന്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥ). മകള്‍: രശ്മില. മരുമകന്‍: ഷാം ഐ.കെ

Back to top button
error: Content is protected !!