തൊടുപുഴ നിര്‍മ്മല ഭവന്‍ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള സ്‌കൂളുകളില്‍ അധ്യാപക ഒഴിവ്

വാഴക്കുളം:തൊടുപുഴ നിര്‍മ്മല ഭവന്‍ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അതിഥി അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഫിസിക്‌സ്,കെമിസ്ട്രി, ബോട്ടണി,സുവോളജി, മാത്തമാറ്റിക്‌സ്,ഹിന്ദി വിഷയങ്ങളിലെ അധ്യാപകര്‍ക്കായുളള അഭിമുഖം മെയ് 14ന് രാവിലെ 10.30 മുതല്‍ കദളിക്കാട് വിമല മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് നടത്തുന്നത്.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

 

Back to top button
error: Content is protected !!