റാക്കാട് വടക്കുംപുറത്ത് വി.പി വര്‍ഗീസ് (കുഞ്ഞ്-85) നിര്യാതനായി

മൂവാറ്റുപുഴ: റാക്കാട് വടക്കുംപുറത്ത് വി.പി. വര്‍ഗീസ് (കുഞ്ഞ്-85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ മറിയാമ്മ, കുന്നയ്ക്കാല്‍ കാവിക്കുന്നേല്‍ കുടുംബാഗം. മക്കള്‍: ഗ്രേസി, സാലി, റോയി വര്‍ഗീസ്. മരുമക്കള്‍: പരേതനായ ജോര്‍ജ് മനക്കനാപ്പിള്ളി ഊരമന, മാത്യൂ വര്‍ഗീസ് പുല്‍പറയില്‍ നെല്ലാട് (ഗവ, കോണ്‍ട്രാക്ടര്‍), ലിസ്സി വള്ളിപ്ലാവില്‍ കോതമംഗലം (അംഗന്‍വാടി അധ്യാപിക)

 

Back to top button
error: Content is protected !!