പുത്തന്‍കുരിശ് പുറ്റുമാനൂര്‍ പോത്തനാട്ട് പൈലി യോഹന്നാന്‍(95) നിര്യാതനായി

പുത്തന്‍കുരിശ്: പുറ്റുമാനൂര്‍ പോത്തനാട്ട് പൈലി യോഹന്നാന്‍(95) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 12ന് പുത്തന്‍കുരിശ് ഐപിസി സെമിത്തേരിയില്‍. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കള്‍: കുഞ്ഞുമോള്‍, ശുശാന്‍, ജേക്കബ്ബ്, സാറാമ്മ, രാജു, തമ്പി, ഷാജി. മരുമക്കള്‍: വര്‍ക്കി, പൗലോസ്, ഷീല(മിനി), ബേബി, ഷീല, മഞ്ജു, സ്റ്റാന്‍ലി.

 

Back to top button
error: Content is protected !!