കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനെത്തി ശിഖ സുരേന്ദ്രന്‍ ഐഎഎസ്

കോലഞ്ചേരി: കെറ്റിഡിസി എം.ഡിയും കോലഞ്ചേരിക്കടുത്ത് വടയമ്പാടി സ്വദേശിനിയുമായ ശിഖ സുരേന്ദ്രന്‍ ഐഎഎസ് മകള്‍ സാന്‍വിയും അമ്മ സിലോ സുരേന്ദ്രന്തമൊത്ത് ചാലക്കുടി മണ്ഡലത്തിലെ വടയമ്പാടി എസ്.എന്‍.ഡി.പി ബൂത്തില്‍ വോട്ട് ചെയ്യാനെത്തി. സ്ത്രീകളുടെ തിരക്ക് ഉണ്ടായിരുന്നതിനാല്‍ ക്യൂ നിന്ന് വോട്ട് ചെയ്താണ് മടങ്ങിയത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കൂടിയായ ശിഖ തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെട്ടാണ് വോട്ടിംഗ് കേന്ദ്രത്തിലെത്തിയത്.

 

Back to top button
error: Content is protected !!