മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബ്ബ് ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബ്ബ് 2024-2025 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരി- അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പ്രസിഡന്റ് – എല്‍ദോ ബാബു വട്ടകാവന്‍, സെക്രട്ടറി – സാബു പി വാഴയില്‍, ട്രഷറര്‍ – ജെയിംസ് മാത്യു, മാനേജര്‍ – മുഹമ്മദ് റഫീഖ്, വൈസ് പ്രസിഡന്റ് – കെ.കെ.സുബൈര്‍, ജോയിന്റ് സെക്രട്ടറി – എ.അന്‍ഷാദ്, കമ്മിറ്റി അംഗങ്ങള്‍ – സിബി പൗലോസ്, ബിനോ വര്‍ഗീസ്.

Back to top button
error: Content is protected !!