പൈങ്ങോട്ടൂര്‍ കോച്ചേരിക്കുടിയില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കോച്ചേരിക്കുടിയില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 3.30ന് പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയില്‍. പരേത കടവൂര്‍ കാരികുന്നേല്‍ കുടുംബാഗമാണ്. മക്കള്‍: കുര്യന്‍, മേരി, ഗ്രേസി, വത്സ, മോളി, പരേതനായ മത്തന്‍. മരുമക്കള്‍: എല്‍സി, മാത്യു അമ്പാട്ട് (ഐപ്പച്ചന്‍ പൈങ്ങോട്ടൂര്‍), സെബാസ്റ്റ്യന്‍ പ്ലാന്തോട്ടത്തില്‍ (തടിയമ്പാട്), ജോയ് കുന്നത്ത് (വടക്കേ പുന്നമറ്റം).

 

Back to top button
error: Content is protected !!