പുട്ട് പ്രദര്‍ശനം സംഘടിപ്പിച്ചു

ആരക്കുഴ: അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് തോട്ടക്കര സെന്റ് ജോര്‍ജ് യുപി സ്‌കൂളില്‍ വ്യത്യസ്തയിനം പുട്ടുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് പൂട്ട് പാചകം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോജോ കടുകുമാക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം ഷീജ അജി, പ്രധാനാധ്യാപിക ഷൈനി പോള്‍ ഓലിയപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!