ആരക്കുഴ വട്ടക്കുടിയില്‍ ജോര്‍ജ് വി.വി (57) നിര്യാതനായി

ആരക്കുഴ: വട്ടക്കുടിയില്‍ ജോര്‍ജ് വി.വി (57) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 9.30ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പസ്‌കോപല്‍ പള്ളിയില്‍. ഭാര്യ: റെജി നടുക്കര അറക്കല്‍ കുടുംബാഗം. മക്കള്‍: അലീന, അഖില്‍

 

Back to top button
error: Content is protected !!