പൂത്തൃക്ക കുമ്മണ്ണൂര്‍കുഴി വീട്ടില്‍ വള്ളോന്റെയും തേനങ്കിളിയുടെയും മകന്‍ കുട്ടപ്പന്‍(67) നിര്യാതനായി

 

കോലഞ്ചേരി : പൂത്തൃക്ക കുമ്മണ്ണൂര്‍കുഴി വീട്ടില്‍ വള്ളോന്റെയും തേനങ്കിളിയുടെയും മകന്‍ കുട്ടപ്പന്‍(67) നിര്യാതനായി . ഭാര്യ : നന്ദിനി. മക്കള്‍ : അമ്പിളി, അര്‍ച്ചന, അഖില്‍. മരുമക്കള്‍ : ഋഷി, ജിബി, നിമിഷ. ശവസംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11 ന് തിരുവാണിയൂര്‍ പൊതു ശ്മശാനത്തില്‍.

Back to top button
error: Content is protected !!