പായിപ്ര:മുട്ടക്കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്യും…………..

 

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂര്‍ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തില്‍ 60-ദിവസം പ്രായമായ മുട്ടക്കോഴികുഞ്ഞുങ്ങളെ 120-രൂപ നിരക്കില്‍ ഈമാസം 22 ന് രാവിലെ 10-മുതല്‍ വിതരണം ചെയ്യും. താല്‍പര്യമുള്ളവര്‍ കോഴിയെ കൊണ്ടുപോകുന്നതിനുള്ള ബോക്‌സുമായി ആശുപത്രിയില്‍ എത്തിച്ചേരണമെന്ന് ഡോക്ടര്‍ അറിയിച്ചു………………

Back to top button
error: Content is protected !!