അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ ബാങ്ക് പ്രസിഡന്റായി അബ്രഹാം തൃക്കളത്തൂരിനെ തിരഞ്ഞെടുത്തു

പായിപ്ര: അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ ബാങ്ക് പ്രസിഡന്റായി അബ്രഹാം തൃക്കളത്തൂരിനെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പറും തൃക്കളത്തൂര്‍ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റും, മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ്സു് വൈസ് പ്രസിഡന്റുമാണ്.

 

Back to top button
error: Content is protected !!