പൈമറ്റം പാലശേരിയില്‍ അബ്ദുല്‍ കബീര്‍ (49) നിര്യാതനായി

പൈമറ്റം: പാലശേരിയില്‍ അബ്ദുല്‍ കബീര്‍ (49) നിര്യാതനായി. ഖബറടക്കം നടത്തി ഭാര്യ: സുബൈദ, മുളവൂര്‍ തടത്തില്‍ കുടുംബാഗം. മക്കള്‍ : സഫര്‍ (സൗദി) ബാദുഷ (ചെന്നൈ) ഷെഫിന്‍. മരുമകള്‍ സുമയ്യ (സൗദി).

Back to top button
error: Content is protected !!