പൈങ്ങോട്ടൂര്‍ വെച്ചൂര്‍ വര്‍ക്കി (81) നിര്യാതനായി

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ വെച്ചൂര്‍ വര്‍ക്കി (81) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2-ന് പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. ഭാര്യ: മേരി, വാകക്കാട് പുന്നത്താനിയില്‍ കുടുംബാഗം. മക്കള്‍: ഷേര്‍ളി, ഷെറിന്‍, ബിനോയ്, ഷെര്‍മിള (യുഎസ്എ). മരുമക്കള്‍: മാത്യു പെരുംതോട്ടത്തില്‍ (വെങ്ങല്ലൂര്‍), ജെയിംസ് പടിഞ്ഞാറേക്കര (കോടിക്കുളം), പരേതയായ ആന്‍സി കുഴിക്കാട്ടുമ്യാലില്‍ (വെണ്‍മണി), ബൈജു വര്‍ഗീസ് (യുഎസ്എ).

 

Back to top button
error: Content is protected !!