വാളകം അയ്യപ്പിള്ളിയില്‍ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ(92) നിര്യാതയായി

 

മൂവാറ്റുപുഴ : വാളകം അയ്യപ്പിള്ളിയില്‍ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ(92) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കായനാട് തുറുവശ്ശേരില്‍ കുടുംബാഗം. മക്കള്‍: ലീലാമ്മ, സാറാമ്മ, ചിന്നക്കുട്ടി, മേരി, ബേബി, മോളി, സാലി. മരുമക്കള്‍: മാത്യൂസ്, പരേതനായ റോയി, ബേബി, ബിലോയ്, സിന്ധു, ജോയ്, സണ്ണി

 

Back to top button
error: Content is protected !!