മലേക്കുടിയില്‍ എം.സി. അബ്രാഹം (അവറാച്ചന്‍-87) അന്തരിച്ചു

നാഗപ്പുഴ : മലേക്കുടിയില്‍ എം.സി. അബ്രാഹം (അവറാച്ചന്‍-87) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 10:30ന് നാഗപ്പുഴ സെന്റ്. മേരീസ് പള്ളിയില്‍. ഭാര്യ: ബ്രിജിത്ത്, നാഗപ്പുഴ അറയ്ക്കല്‍ കുടുംബാഗം. മക്കള്‍: ഗ്രേസി, ലിസി, ജോഷി, ജോസ്, ആന്‍സി, ഫ്രാന്‍സിസ്, ബീന, സീന. മരുമക്കള്‍ : ഇമ്മാനുവേല്‍ പാറത്താഴത്ത് (നേര്യമംഗലം), ജോണി അറയ്ക്കല്‍ ( കല്ലൂര്‍കാട് ), സിബി ചെല്ല്യാമ്പുറം (കുറിപ്പുംപടി), ആലീസ് ഇരുവേലില്‍ (മാനത്തൂര്‍), ജോര്‍ജ് ഐക്കരമറ്റത്തില്‍ ( ചിലവ് ), ബിന്ദു മഠത്തികണ്ടത്തില്‍ ( മുതലക്കോടം), സജി ചേലക്കാട്ടില്‍ (ചെമ്പ്‌ലാവ് ), ഡിങ്കര്‍ പാറക്കാട്ടേല്‍ ( പൈങ്കുളം).

Back to top button
error: Content is protected !!