പൈങ്ങോട്ടൂര്‍ ചാത്തമറ്റം കൂവള്ളൂര്‍ ജോസ് തോമസ് (69) നിര്യാതനായി

പൈങ്ങോട്ടൂര്‍: ചാത്തമറ്റം കൂവള്ളൂര്‍ ജോസ് തോമസ് (69) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 3.30ന് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. ഭാര്യ: അല്‍ഫോന്‍സാ മുടിയില്‍കുടുംബാഗം. മക്കള്‍: ജിസ്മി, ജിഷ, ആന്റോ. മരുമക്കള്‍: എല്‍ദോസ് ചേലകത്തിനാല്‍, സോബിന്‍ തണ്ണിക്കോട്ട്, ജോയ അവരപ്പാട്ട്.

 

 

Back to top button
error: Content is protected !!