മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് ചിറമാട്ടേല്‍ ബേബി സെബാസ്റ്റ്യന്‍ (79)നിര്യാതനായി

വാഴക്കുളം: മുതിര്‍ന്ന കേരള കോണ്‍ഗ്രസ് മുന്‍ നേതാവും തൊടുപുഴ-വാഴക്കുളം യുവരാജാസ് കോളേജ് സ്ഥാപകനുമായ ചിറമാട്ടേല്‍ ബേബി സെബാസ്റ്റ്യന്‍ (79)നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച 3.30ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.ഭാര്യ: കുട്ടിയമ്മ കളത്തൂക്കടവ് മുതുപ്ലാക്കല്‍ കുടുംബാഗം. മക്കള്‍: സ്മിത ബേബി, വിനീത ബേബി , പ്രവീണ്‍ ബേബി. മരുമക്കള്‍: ജിന്റോ പുല്‍പ്പറമ്പില്‍ വാഴക്കുളം, ജെയിംസ് പള്ളത്ത്, സിത്താര പുളിക്കല്‍ ഐങ്കൊമ്പ്.

Back to top button
error: Content is protected !!