ജി​ല്ല​യി​ല്‍ 56 മാ​തൃ​കാ ബൂ​ത്തു​ക​ള്‍

കൊ​ച്ചി: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ 56 മാ​തൃ​കാ ബൂ​ത്തു​ക​ള്‍. 14 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നാ​ല് വീ​തം 56 മാ​തൃ​കാ ബൂ​ത്തു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശു​ചി​മു​റി, കു​ടി​വെ​ള്ളം, ഇ​ല​ക്ട്രി​സി​റ്റി തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, നി​ല​വാ​ര​മു​ള്ള ഫ​ര്‍​ണി​ച്ച​റു​ക​ള്‍, സൂ​ച​ന ബോ​ര്‍​ഡു​ക​ള്‍, വോ​ള​ന്‍റി​യേ​ഴ്‌​സി​ന്‍റെ സേ​വ​നം, ടോ​ക്ക​ണ്‍ വി​ത​ര​ണം എ​ന്നി​വ കൂ​ടാ​തെ കാ​ഴ്ച പ​രി​മി​ത​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന, ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ല്‍, ത​ണ​ല്‍ സം​വി​ധാ​നം എ​ന്നീ​വ മാ​തൃ​ക പോ​ളിം​ഗ് ബൂ​ത്തി​ല്‍ ഉ​റ​പ്പാ​ക്കും. ഇ​തു​കൂ​ടാ​തെ 14 വ​നി​താ ബൂ​ത്തു​ക​ളും ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും.

Back to top button
error: Content is protected !!