​മഴു​വ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

കോ​ല​ഞ്ചേ​രി: മ​ഴു​വ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ മു​ഴു​വ​ന്‍ അ​തി​ഥിത്തൊഴി​ലാ​ളി​ക​ള്‍​ക്കും മ​ഴു​വ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. തൊ​ഴി​ലു​ട​മ​ക​ളു​ടെ കീ​ഴി​ല​ല്ലാ​ത്ത ആ​യി​ര​ത്തി​ല്‍​പ​രം തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് പ​ഞ്ചാ​യ​ത്ത് കി​റ്റു​ക​ള്‍ ന​ല്‍​കി​യ​ത്. ഭ​ക്ഷ്യ​കി​റ്റ് മെ​ന്പ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​രു​ടെ ക്യാ​ന്പു​ക​ളി​ല്‍ കൊ​ണ്ടു പോ​യി ന​ല്‍​കി.
തൊ​ഴി​ലു​ട​മ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും, അ​വ​ശ്യ വ​സ്തു​ക്ക​ളും ല​ഭി​ക്കു​ന്ന​തി​നു​ള്ള ക​ര്‍​ശ​ന നി​ര്‍​ദേ​ശം തൊ​ഴി​ലു​ട​മ​ക​ള്‍​ക്ക് ന​ല്കി​യി​ട്ടു​ ണ്ടെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്മു​ക്കു​ട്ടി സു​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു.

Back to top button
error: Content is protected !!