മുളവൂര്‍ ഓലിയില്‍ പരേതനായ നാരായണന്റെ(റിട്ട.കെ.എസ്.ഇ.ബി) ഭാര്യ അമ്മിണി(80) നിര്യാതയായി.

മൂവാറ്റുപുഴ: മുളവൂര്‍ ഓലിയില്‍ പരേതനായ നാരായണന്റെ(റിട്ട.കെ.എസ്.ഇ.ബി) ഭാര്യ അമ്മിണി(80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍- സുജാത, പ്രകാശ്, ഗീത. മരുമക്കള്‍-അജിതന്‍, ശോഭ, ബാലകൃഷ്ണന്

Back to top button
error: Content is protected !!