വെള്ളൂർക്കുന്നത് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു.

 

മൂവാറ്റുപുഴ:നിയന്ത്രണംവിട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് ഏഴുമണിയോടെ വെള്ളൂർകുന്നം സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്.പെരുമ്പാവൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന പിക്കപ്പ് വാനിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ നിയന്ത്രണംവിട്ട് റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു .തുടർന്ന് പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു. പരിക്കില്ലാതെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Back to top button
error: Content is protected !!