പെരുമ്പാവൂരിൽ ഉ​ണ​ക്ക​മീ​ന്‍ ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ല്‍ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​ര്‍ പി​ടി​യി​ൽ

 

പെരുമ്പാവൂർ : ഉ​ണ​ക്ക​മീ​ന്‍ ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ല്‍ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​ര്‍ പെ​രു​മ്ബാ​വൂ​രി​ല്‍ എ​ക്സൈ​സ് പി​ടി​യി​ല്‍. ത​ണ്ടേ​ക്കാ​ട് സ്വ​ദേ​ശി ബി​ലാ​ല്‍ എ​ന്ന ബി​നു (35), ആ​ളൂ​ര്‍ സ്വ​ദേ​ശി കി​ങ്ങി​ണി എ​ന്ന ഷി​ജോ (25) എ​ന്നി​വ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ന് ​പാ​ല​ക്കാ​ട്ടു​താ​ഴ​ത്തു​നി​ന്നു പെ​രു​മ്പാവൂ​ര്‍ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍​നി​ന്നു 16കി​ലോ​ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ലോ​റി​യി​ല്‍ ഉ​ണ​ക്ക​മീ​ന്‍ ക​ച്ച​വ​ടം ന​ട​ത്തു​ക​യും ഇ​തി​ന്‍റെ മ​റ​വി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ക​ഞ്ചാ​വ് വി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു. എ​ക്സൈ​സ് കു​ന്ന​ത്തു​നാ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഹാ​രി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Back to top button
error: Content is protected !!