പേട്ട പള്ളിത്താഴത്ത് ഹസ്സന്‍കുഞ്ഞ്(80)നിര്യാതനായി.

മൂവാറ്റുപുഴ: പേട്ട പള്ളിത്താഴത്ത് ഹസ്സന്‍കുഞ്ഞ്(80)നിര്യാതനായി. റിട്ട. എ.എസ്.ഐയായിരുന്നു. കബറടക്കം നടത്തി. ഭാര്യ ഐഷ, മക്കള്‍- റഷീദ്, ഷെറീന, റസീന. മരുമക്കള്‍- ഷാജിദ, സമദ്,  പരേതനായ സൈത്മുഹമ്മദ് ഷാജി.

ചിത്രം- ഹസ്സന്‍കുഞ്ഞ്(80)

Back to top button
error: Content is protected !!