മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂവാറ്റുപുഴ  ബ്ലോക്ക് പഞ്ചായത്ത് അംഗം  ടി.എം.ഹാരിസ് ഭക്ഷ്യധാന്യക്കിറ്റ്  വിതരണം ചെയ്തു.

മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂവാറ്റുപുഴ  ബ്ലോക്ക് പഞ്ചായത്ത് അംഗം  ടി.എം.ഹാരിസ് ഭക്ഷ്യധാന്യക്കിറ്റ്  വിതരണം ചെയ്തു. പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ്  സെക്രട്ടറി പി.എസ്.രാജേഷ്, വൈസ്പ്രസിഡന്റ് കെ.എം.ഫൈസല്‍, ജോയിന്റ് സെക്രട്ടറി അബ്ബാസ് ഇടപ്പിള്ളി തുടങ്ങിയവര്‍ സംമ്പന്ധിച്ചു.

ചിത്രം- കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.ഹാരിസ്  ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നു……

Back to top button
error: Content is protected !!