നിർധന രോഗികൾക്കായി അഹല്യ കണ്ണാശുപത്രി നടപ്പാക്കുന്ന ഐ ടു ഐ ക്യാമ്പയിൻ വിജയകരമായി നാലാം ഘട്ടത്തിലേക്ക്

മൂവാറ്റുപുഴ:അഹല്യ കണ്ണാശുപത്രി നിർധന രോഗികൾക്കായി നടപ്പാക്കുന്ന ഐ ടു ഐ ക്യാമ്പയിൻ വിജയകരമായി നാലാം ഘട്ടത്തിലേക്ക്.നിർധന രോഗികൾക്ക് സൗജന്യ പരിശോധന നൽകുന്നതാണ് പദ്ധതി.പദ്ധതിയുടെ നാലാം ഘട്ട ഉദ്‌ഘാടനം സീനിയർ സർജൻ ഡോ:റെന്നി സക്കറിയ ,ഡോ:ജെയിൻ ജോർജ് എന്നിവർ മൂവാറ്റുപുഴ ടൗൺ ക്ലബ്ബ് പ്രസിഡന്റ് ശ്രീ .ജോൺസൺ മാമലശ്ശേരിക്ക് നൽകി നിർവഹിച്ചു.യോഗത്തിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ശ്രീജിത്ത് ടി അധ്യക്ഷത വഹിച്ചു.

Back to top button
error: Content is protected !!