മുടവൂര്‍ പച്ചേലിത്തടത്തില്‍ പരേതനായ വേലായുധന്റെ ഭാര്യ കുഞ്ഞുപെണ്ണ് (78) അന്തരിച്ചു

മൂവാറ്റുപുഴ – മുടവൂര്‍ പച്ചേലിത്തടത്തില്‍ പരേതനായ വേലായുധന്റെ ഭാര്യ കുഞ്ഞുപെണ്ണ് (78) അന്തരിച്ചു. സംസ്‌കാരം നാളെ  (ഞായര്‍) രാവിലെ 10.30 ന് മൂവാറ്റുപുഴ മുനിസിപ്പല്‍ പൊതുശ്മശാനത്തില്‍.
മക്കള്‍ – ചന്ദ്രിക, പുഷ്പ, സുരേന്ദ്രന്‍, ഗീത
മരുമക്കള്‍ – കുഞ്ഞുമോന്‍, സുന്ദരന്‍, ബിന്ദു, ബാബു.

Back to top button
error: Content is protected !!