എം.എം. സീതിയുടെ പ്രചരണ സ്ക്വാഡ് ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: മുളവൂർ ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എം.എം. സീതിയുടെ പ്രചരണ സ്ക്വാഡ് ഉദ്ഘാടനം മുൻ എം.എൽ.എ. ജോസഫ് വാഴക്കൻ നിർവഹിച്ചു.
എ. മുഹമ്മദ് ബഷീര്‍, കെ.എം. അബ്ദുള്‍ മജീദ്, ജലാല്‍ സ്രാമ്പിക്കല്‍, പി.എം. അബൂബക്കര്‍, വാളകം ജില്ലാ ഡിവിഷന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാന്റി എബ്രഹാം, വാർഡ് സ്ഥാനാർഥികളായ റ്റി.എം. ഹാഷിം, നിസ ടീച്ചര്‍ എന്നിവർ പങ്കെടുത്തു.
പെരുമറ്റം ആട്ടായം മേഖലകളില്‍ പ്രചാരണം നടത്തി

ചിത്രം:മുളവൂർ ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.എം. സീതി പെരുമറ്റം ആട്ടായം മേഖലകളില്‍ പ്രചരണം നടത്തുന്നു

Back to top button
error: Content is protected !!