മാറാടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവവും, പൊങ്കാലയും

മൂവാറ്റുപുഴ: മാറാടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവവും, പൊങ്കാലയും ഏപ്രിൽ 10ന്. രാവിലെ 5ന് പള്ളിയുണർത്തൽ, 5:10ന് നിർമ്മാല്യ ദർശനം, 5:30ന് അഭിഷേകം മലർ നിവേദ്യം, 5:45ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6:30ന് ഉഷപൂജ, 8:30ന് പൊങ്കാല, തുടർന്ന് കലംകരിക്കൽ, 10:30ന് ഉച്ചപൂജയോടുകൂടി പൊങ്കാല സമർപ്പണം, 12ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 5ന് നടതുറക്കൽ, 6:30ന് ദീപാരാധന, ഭഗവതിസേവ, അത്താഴപൂജ, ഗുരുതി പൂജ, കളമെഴുത്ത്പാട്ട്, 7ന് കൈകൊട്ടിക്കളി, 8ന് ഇളങ്കാവിലേക്ക് എഴുന്നള്ളിപ്പ്, 11ന് തൂക്കപ്രവേശനം, 1ന് തൂക്കംകുത്ത്, തുടർന്ന് ആറാട്ട് പുണ്യാഹം

Back to top button
error: Content is protected !!