മൂവാറ്റുപുഴ

സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടി മൂവാറ്റുപുഴ എം.സി.എസ് ഹോസ്പിറ്റൽ

 

മൂവാറ്റുപുഴ :ആരോഗ്യമേഖലയിലെ മികവാർന്ന പ്രവർത്തനത്തിന് മൂവാറ്റുപുഴ എം സി എസ് ഹോസ്പിറ്റലിന് അവാർഡ് ലഭിച്ചു. സംസ്ഥാന സർക്കാരും എയിഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നൽകുന്ന അവാർഡാണിത്.2020 ലോക എയിഡ്സ് ദിനത്തിന്റെ ഭാഗമായി അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എച്ച് ഐ വി, സിഫിലിസ് മുതലായ ലൈംഗികജന്യ രോഗങ്ങൾ പടരുന്നത് തടയുന്നതിൽ മികച്ച രീതിയിൽ പ്രവർത്തിച്ചതിനാണ് അവാർഡ് ലഭിച്ചത്.

Back to top button
error: Content is protected !!
Close