പഞ്ചഗുസ്തി നാഷണല്‍ ചാമ്പ്യന്‍ അബിന്‍ കുര്യനെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആദരിച്ചു

മൂവാറ്റുപുഴ: പെരുമ്പല്ലൂരിന്റെ അഭിമാനം പഞ്ചഗുസ്തി നാഷണല്‍ ചാമ്പ്യന്‍ അബിന്‍ കുര്യനെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആദരിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പോള്‍ ലൂയിസ,് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, വൈസ് പ്രസിഡന്റ് സാബു പൊതുര്‍, മൂന്നാം വാര്‍ഡ് മെമ്പര്‍ ജിജു ഓണാട്ട്, ബൂത്ത് പ്രസിഡണ്ട് ലിന്‍സണ്‍ ജോണ്‍, ജോമോന്‍ തൊട്ടിയില്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മഞ്ചുള്ള ഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു…

 

Back to top button
error: Content is protected !!