ആനിക്കാട് ചാലില്‍ പരേതനായ കുര്യന്റെ മകള്‍ ജിജി (56) നിര്യാതയായി

മൂവാറ്റുപുഴ: ആനിക്കാട് ചാലില്‍ പരേതനായ കുര്യന്റെ മകള്‍ ജിജി (56) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 9ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മാതാവ്. ബ്രിജിറ്റ്. സഹോദരങ്ങള്‍: സി.കെ. പോള്‍, ജിനി, ജീന്‍, ജിന്‍സി.

 

Back to top button
error: Content is protected !!