പോത്താനിക്കാട് കീപ്പനശേരില്‍ പരേതനായ കെ.കെ അബ്രഹാമിന്റെ ഭാര്യ റെയ്ച്ചല്‍ (84) നിര്യാതയായി

പോത്താനിക്കാട്: കീപ്പനശേരില്‍ പരേതനായ കെ. കെ. അബ്രഹാമിന്റെ ഭാര്യ റെയ്ച്ചല്‍ (84) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 10ന് പോത്താനിക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക സെമിത്തേരിയില്‍. പരേത കടാതി വാണികുഴിയില്‍ കുടുംബാഗമാണ്. മക്കള്‍: മിനി, അനി, ലീന, സുമി. മരുമക്കള്‍: പരേതനായ സാബു പൂവാടിയില്‍ (യുകെ), രമേശ് ആന്ധ്രാ, സാജു ചക്കാലയ്ക്കല്‍ വളാഞ്ചേരി, ലൈജു മാറാച്ചേരില്‍ ഉപ്പുക്കുളം.

 

Back to top button
error: Content is protected !!