മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല, ഇത് രോഗം വേറെയാണ്“അറ്റൻഷൻ സീക്കിംഗ് സിൻഡ്രോം: എഎ റഹീം

കൊച്ചി: മാത്യു കുഴല്‍നാടനെ പരിഹസിച്ച് എ.എ റഹീം എംപി. മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല ഇത് രോഗം വേറെയാണ് ”അറ്റന്‍ഷന്‍ സീക്കിംഗ് സിന്‍ഡ്രോം” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. മുഖമടച്ചു കോടതിയില്‍ നിന്ന് കിട്ടിയ ഈ അടിപോലും കുഴല്‍നാടന്‍ ആഘോഷമാക്കുമെന്നും എ.എ റഹീം പറഞ്ഞു. കോടതി എടുത്ത് ദൂരെയെറിഞ്ഞ കേസുവെച്ച് ഒന്നര മണിക്കൂര്‍ വാര്‍ത്താസമ്മേളനം ഉടന്‍ കാണാമെന്നും എ.എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

 

Back to top button
error: Content is protected !!