നിര്‍മല കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശനിയാഴ്ച

മൂവാറ്റപുഴ: നിര്‍മല കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശനിയാഴ്ച. 1987ലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘ഒര്‍മ്മക്കൂട്ടി’ന്റെ രണ്ടാമത്തെ ഒത്തുചേരലാണ് കോളേജ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ 3 വരെയാണ് സംഗമം നടക്കുക.

 

Back to top button
error: Content is protected !!