കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ. കെ ടോമിയെ തിരഞ്ഞെടുത്തു

എറണാകുളം : കോതമംഗലം നഗരസഭയിൽ എൽ.ഡി.എഫിലെ കെ. കെ ടോമിയെ ചെയർമാൻ തിരഞ്ഞെടുത്തു. കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ലത സത്യവാചകം ചൊല്ലിക്കൊടുത്തു. ആകെയുള്ള 31 വോട്ടുകളിൽ 17 വോട്ടുകൾ ആണ് ടോമി നേടിയത്. എതിർ സ്ഥാനാർഥി എ. ജി ജോർജ് 14 വോട്ടുകൾ നേടി.

Back to top button
error: Content is protected !!