കൂത്താട്ടുകുളം നഗരസഭാ പരിധിയിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ ബുധനാഴ്ച രാത്രി 12 വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ

 

കൂത്താട്ടുകുളം:കൂത്താട്ടുകുളം നഗരസഭാ പരിധിയിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ ബുധനാഴ്ച രാത്രി 12വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ .ഇന്നലെ 3 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പിറവം എം.എൽ.എ അനൂപ് ജേക്കബിൻ്റെ നേതൃത്വത്തിൽ നഗരസഭയിൽ ചേർന്ന ജാഗ്രത സമിതി യോഗമാണ് തീരുമാനമെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെ കൂത്താട്ടുകുളത്ത് നഗരസഭാ പരിധിയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.അത്യാവശ്യ സേവനങ്ങൾക്ക് തടസമില്ല.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ21 പേരുടെ ഹൈ റിസ്ക് കോൺടാക്ട് ഉള്ളതിനാൽ നഗരസഭാ പരിധിക്കുള്ളിൽ അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Back to top button
error: Content is protected !!